ഫണ്ട് തിരിമറി; ചെമ്പ്ര പീക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാർക്ക് സസ്പെന്‍ഷൻ

2024-06-01 0

വയനാട് ചെമ്പ്ര പീക്ക് ഇക്കോ ടൂറിസം കേന്ദ്രത്തിലെ ഫണ്ട് തിരിമറിയില്‍ മൂന്ന് ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി.. VSS സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ സസ്പെന്‍ഡ് ചെയ്തു.. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവലിന്റേതാണ് നടപടി

Videos similaires