കർണാടക സർക്കാറിനെതിരെ കേരളത്തിൽ ശത്രുസംഹാര പൂജയെന്ന ഡി.കെ.ശിവകുമാറിന്റെ ആരോപണം തള്ളി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ.. പ്രാഥമിക അന്വേഷണത്തിൽ ഒന്നും കണ്ടെത്തിയിട്ടില്ല.. രാജ രാജേശ്വര ക്ഷേത്രത്തിലോ പരിസരത്തോ പൂജ നടന്നിട്ടില്ലെന്നാണ് റിപ്പോർട്ടെന്നും,വേറെ എവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്നത് അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു