3 ഘട്ടമായി പൂർണ വെടിനിർത്തൽ; യുദ്ധം അവസാനിപ്പിക്കാൻ പുതിയ ഫോർമുല മുന്നോട്ടുവെച്ച് ഇസ്രായേൽ

2024-06-01 7

ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ പുതിയ ഫോർമുല മുന്നോട്ടുവെച്ച് ഇസ്രായേൽ. മൂന്ന് ഘട്ടമായി പൂർണ വെടിനിർത്തൽ ഏർപ്പെടുത്തുന്നതാണ് നിർദേശം. ഫോർമുല ഖത്തർ വഴി ഹമാസിനെ അറിയിച്ചെന്ന് ജോ ബൈഡൻ പറഞ്ഞു.

Videos similaires