ഉത്തരേന്ത്യയിൽ കനത്ത ചൂടിൽ 85 മരണം; അടുത്ത രണ്ട് ദിവസം ചൂട് കൂടി തുടരും

2024-06-01 0

ഉത്തരേന്ത്യയിൽ കനത്ത ചൂടിൽ 24 മണിക്കൂറിൽ 85 മരണം. ഇതോടെ ആകെ മരണം 100 കടന്നു. താപനില 50 ഡിഗ്രി കടന്ന ഒഡീഷയിൽ മാത്രം 46 പേരാണ് മരിച്ചത്. തിങ്കളാഴ്ച വരെ ചൂട് തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

Videos similaires