ഡിഫറൻ്റ് ആർട്ട് സെൻ്ററിന്റെ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്കായി 1.8 കോടി രൂപ നൽകാൻ ഡിസ്നി സ്റ്റാർ ഇന്ത്യ തീരുമാനിച്ചു. ഡിസ്നി സ്റ്റാർ ഇന്ത്യ പ്രസിഡന്റും കൺട്രി ഹെഡുമായ കെ മാധവനും സംഘവും ഡിഫറൻ്റ് ആർട്ട് സെൻ്ററിൽ സന്ദർശനം നടത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്