'അപകടം പതിയിരിക്കുന്ന സ്ഥലമാണിത്'; ഇടിഞ്ഞുതാഴ്ന്ന് കാക്കനാട് റോഡ്

2024-06-01 0

കനത്ത മഴയെ തുടർന്ന് എറണാകുളം കാക്കനാട് റോഡ് ഇടിഞ്ഞുതാഴ്ന്നു.. കലക്ടറേറ്റിലേക്കും ഇൻഫോ പാർക്കിലേക്കുമുൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണ് അപകടാവസ്ഥയിൽ ആയിരിക്കുന്നത്

Videos similaires