നിർദ്ദേശം ആരോപണ വിധേയനായ MSF പ്രവർത്തകൻ്റെ ഹർജി പരിഗണിക്കവെ

2024-05-31 56

High court verdict about Shafi Parambil Kafir post |
സംഭവത്തിൽ ആരോപണവിധേയനായ എം എസ് എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി തിരുവള്ളൂരിലെ പി കെ മുഹമ്മദ് കാസിം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് സന്ദേശം സൃഷ്ടിച്ചവരെ കണ്ടെത്തണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ഇതിൽ വാദം കേൾക്കുമ്പോൾ ആണ് പോലീസിനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്.

#ShafiParambil #Vadakara

~PR.260~ED.22~HT.24~

Videos similaires