ബിഹാറിലെ 45 ബൂത്തുകളിൽ റീ പോളിങ് വേണമെന്ന ഹരജി പരിഗണിക്കാതെ സുപ്രിംകോടതി

2024-05-31 1

ബൂത്ത് പിടിത്തം, തട്ടിപ്പ്; ബിഹാറിലെ 45 ബൂത്തുകളിൽ റീ പോളിങ് വേണമെന്ന ഹരജി പരിഗണിക്കാതെ സുപ്രിംകോടതി, ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം, ഹരജി പിൻവലിച്ച് RJD 

Videos similaires