ഒമാനിൽനിന്ന് ഇത്തവണ ഹജ്ജിന് 14,000 പേർ; കൂടുതൽ തീര്‍ഥാടകര്‍ മസ്‌കത്ത് ഗവർണറേറ്റിൽനിന്ന്
2024-05-30
0
ഈ വർഷം ഒമാനിൽ നിന്ന് ഹജ്ജിന് പോകുന്നവരിൽനിന്ന് 13,933 തീർഥാടകർ നടപടികൾ പൂർത്തിയാക്കി. 28 തീർഥാടകർ മാത്രമാണ് ഇനി ഹജ്ജിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബാക്കിയുള്ളത് അധികൃതർ പറഞ്ഞു