തൃശൂർ പെരിഞ്ഞനത്ത് കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറി. ഇരുപതോളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു