അടുത്ത മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ആർഭാട പൂർവ്വം നടത്താൻ ഫലപ്രഖ്യാപനത്തിന് മുൻപേ ആലോചന തുടങ്ങി.ചടങ്ങ് ജൂൺ ഒൻപതിനോ പത്തിനോ കർത്തവ്യ പഥിൽ നടത്താനാണ് ആലോചന.