മഴ കനക്കും; സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തിയേക്കും

2024-05-30 2

സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തിയേക്കും. അടുത്ത 6 ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 11 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് 

Videos similaires