ഇൻഡ്യ സഖ്യത്തിന് പ്രതീക്ഷയായി ബിഹാർ; തേജസ്വി നയിച്ചത് 200 ഓളം തെരഞ്ഞെടുപ്പ് റാലികൾ
2024-05-29
13
Please enable JavaScript to view the
comments powered by Disqus.
Videos similaires
ഇൻഡ്യ സഖ്യം ഏറ്റവും കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനമാണ് ബിഹാര്‍..ബീഹാറിൽ സഖ്യത്തെ ഒറ്റക്ക് നയിക്കുന്നത് RJD നേതാവ് തേജസ്വി യാദവാണ് .. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും 200 ഓളം റാലികളിലാണ് തേജസ്വി യാദവ് പങ്കെടുത്തത്
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയ മുഖമായി ഉയർന്ന നേതാവാണ് തേജസ്വി യാദവ്... ക്രിക്കറ്റിൽ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ തേജസ്വി ബിഹാറിലെ ഇൻഡ്യ സഖ്യത്തിന്റെ താരപ്രചാരകരിൽ പ്രധാനിയാണ്
ബിഹാറിൽ ഇൻഡ്യ സഖ്യത്തിന് തിരിച്ചടി; MLAമാർ BJPയിൽ ചേർന്നു
100 ശതമാനം കെജ്രിവാളിന്റെ ജാമ്യം ഇൻഡ്യ സഖ്യത്തിന് ഗുണം ചെയ്യും; ബിനോയ് വിശ്വം. സിപിഐ
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇൻഡ്യ മുന്നണിയുടെ കൺവീനറായേക്കും
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നാക്കുപിഴ പ്രചാരണായുധമാക്കി ഇൻഡ്യ മുന്നണി
ഏഴ് സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന് മുന്നേറ്റം
'പ്രതിപക്ഷ സഖ്യത്തിന് ഇൻഡ്യ എന്ന പേര് വിലക്കണം...'; ഹരജി ഡൽഹി ഹൈക്കോടതിയിൽ
ഇൻഡ്യ സഖ്യത്തിന് കൂടുതൽ പിന്തുണ; 55 ചെറിയ പാർട്ടികൾ ഒപ്പം ചേരും
PDPയുടെ അഞ്ച് സീറ്റുകൾ ഇൻഡ്യ സഖ്യത്തിന് കൂട്ടാമോ? ചർച്ചകളുടെ സ്ഥിതിയെന്ത്?