റോഡുകളുടെ ഗുണനിലവാരം: അറബ്​ മേഖലയിൽ ഒന്നാമതെത്തി യു.എ.ഇ

2024-05-28 1

റോഡുകളുടെ ഗുണനിലവാരത്തിൽ യു.എ.ഇക്ക്​ ആഗോളതലത്തിൽ അഞ്ചാം സ്ഥാനവും അറബ്​ മേഖലയിൽ ഒന്നാം സ്ഥാനവും. ​​വേൾഡ്​ ഇകണോമിക്​ ഫോറം പുറത്തുവിട്ട യാത്രാ-വിനോദസഞ്ചാര വികസനസൂചികയിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​

Free Traffic Exchange

Videos similaires