ഷാർജ എമിറേറ്റിൽ എട്ട്​ പുതിയ നഴ്സറികൾ കൂടി നിർമിക്കും

2024-05-28 0

ഷാർജ എമിറേറ്റിൽ എട്ട്​ പുതിയ നഴ്സറികൾ കൂടി നിർമിക്കും. യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമിയാണ്​ തീരുമാനം അറിയിച്ചത്​. 'ഡയറക്ട്​ ലൈൻ' റേഡിയോ പ്രോഗ്രാമിലൂടെയായിരുന്നു പ്രഖ്യാപനം

Videos similaires