സുഡാനിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി
2024-05-28 1
5.6 ടൺ കാൻസർ ചികിത്സ സാമഗ്രികളും ആയിരം സാനിറ്ററി ബാഗുകളും ഉൾപ്പെടുന്ന വൈദ്യസഹായം കുവൈത്ത് സുഡാനീസ് ആരോഗ്യ മന്ത്രാലയത്തിന് അയച്ചു. സുഡാനീസ് റെഡ് ക്രസന്റിന്റെ പങ്കാളിത്തത്തോടെ സഹായം തുടരുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് അറിയിച്ചു