സാദിഖ് മറാഫിക്ക് 'ഓസ്ട്രിയൻ ഡെക്കറേഷൻ ഓഫ് ഓണർ വിത്ത് ദി ഗോൾഡൻ സ്റ്റാർ ബഹുമതി

2024-05-28 0

കുവൈത്ത് വിദേശകാര്യ സഹമന്ത്രി അംബാസഡർ സാദിഖ് മറാഫിക്ക് 'ഓസ്ട്രിയൻ ഡെക്കറേഷൻ ഓഫ് ഓണർ വിത്ത് ദി ഗോൾഡൻ സ്റ്റാർബഹുമതി. ഓസ്ട്രിയയയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ബഹുമതി

Videos similaires