ഖത്തറിലെ പ്രധാന പൊതുഗതാഗത ടാക്സി സർവിസായ കർവ ഇനി ഉബർ ആപ് വഴിയും ബുക്ക് ചെയ്യാം. കർവയുടെ മാതൃ സ്ഥാപനമായ മുവാസലാത്തും ഉബർ ആപ്പും പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു