സമൂഹ മാധ്യമങ്ങളിൽ കുട്ടികളെ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് കുവൈത്ത് കുടുംബ കോടതി

2024-05-28 2

സമൂഹ മാധ്യമങ്ങളിൽ കുട്ടികളെ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് കുവൈത്ത് കുടുംബ കോടതി.  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഫോളോവേഴ്‌സിനെ വർധിപ്പിക്കാൻ കുട്ടികളെ ഉപയോഗിച്ചെന്ന പരാതിയിലെ ശിക്ഷാ വിധിയിലാണ് കോടതി അറിയിച്ചത്

Videos similaires