റഫയിലെ കുവൈത്ത് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ പ്രവർത്തനം നിർത്തിവെച്ചു
2024-05-28
2
ആശുപത്രിയിലും പരിസരത്തും ഇസ്രായേൽ സേന നടത്തുന്ന നിരന്തര ആക്രമണം കാരണമാണ് പ്രവർത്തനം താൽകാലികമായി നിർത്തിവെക്കുന്നതെന്ന് കുവൈത്ത് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. സുഹൈബ് അൽ ഹംസ് അറിയിച്ചു