മലബാർ ഗ്രൂപ്പിന്റെ ഹംഗർ ഫ്രീ വേൾഡ് പദ്ധതി കൂടുതൽ ആളുകളിലേക്ക്

2024-05-28 0

മലബാർ ഗ്രൂപ്പിന്റെ ഹംഗർ ഫ്രീ വേൾഡ് പദ്ധതി കൂടുതൽ ആളുകളിലേക്ക് എത്തുന്നു. പദ്ധതിയുടെ വിപുലീകരണ ഉദ്ഘാടനം ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള നിർവഹിച്ചു. പോഷകസമൃദ്ധമായ ഭക്ഷണ പൊതികൾ അർഹരിലേക്ക് എത്തിക്കുകയാണ് ഹംഗർ ഫ്രീ വേൾഡ് പദ്ധതിയുടെ പുതിയ ലക്ഷ്യം

Free Traffic Exchange

Videos similaires