10 കിലോ കഞ്ചാവുമായി യുവാവ് പൊലീസിന്റെ പിടിയിൽ

2024-05-28 2

കോഴിക്കോട് ഫറോക്കിൽ 10 കിലോ കഞ്ചാവുമായി യുവാവ് പൊലീസിന്റെ പിടിയിൽ. കല്ലായി സ്വദേശി ഹക്കീം റഹ്മാൻ ആണ് പിടിയിലായത്