പന്തീരങ്കാവ് സ്ത്രീധന പീഡനക്കേസിൽ രണ്ടും മൂന്നും പ്രതികള്‍ക്ക് ജാമ്യം. സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്