എസ്.പിയുടെ ഓഫീസിലേക്ക് കാർ ഇടിച്ചുകയറിയ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

2024-05-28 1

എറണാകുളം റൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിലേക്ക് കാർ ഇടിച്ചുകയറിയ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. പെരുമ്പാവൂർ പുല്ലുവഴി സ്വദേശി വിപിൻ പോളിനെയാണ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസ് 

Videos similaires