മീനുകൾ ചത്തുപൊങ്ങൽ: ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോർട്ട് നൽകി

2024-05-28 2

എറണാകുളത്ത് പെരിയാറിന് പിന്നാലെ മുട്ടാർ പുഴയിലും മീനുകൾ ചത്തുപൊങ്ങി. മത്സ്യക്കുരുതിയിൽ സ്റ്റേറ്റ് ലെവൽ മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് രാമകൃഷ്ണപിള്ള ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോർട്ട് നൽകി. വീഴ്ച ആരോപിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധിച്ചു

Videos similaires