തൃശൂരിലെ ശക്തൻ സ്റ്റാൻഡിന് സമീപമുള്ള മൊബൈൽ കടയിൽ കത്തിവീശി ഗുണ്ടായിസം. ഫോണിൽ സ്ക്രീൻ ഗാർഡ് ഒട്ടിക്കാൻ വൈകിയതാണ് പ്രകോപനത്തിന് കാരണം. ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി