472 പേരിൽ നിന്നായി നാലരക്കോടിയോളം രൂപയാണ് പിരിച്ചെടുത്തത്. കോഴ ആരോപണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ബാറുടമകളുടെ മൊഴിയെടുത്തു