സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്ന് പരാതി; ഒമർ ലുലുവിനെതരെ കേസ്
2024-05-28
4
സംവിധായകൻ ഒമർ ലുലുവിനെതിരായ യുവനടിയുടെ പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നാണ് പരാതി. പാലാരിവട്ടം പൊലീസ് എടുത്ത കേസ് നെടുന്പാശ്ശേരി പൊലീസിന് കൈമാറി