കുവൈത്ത് കേരള ഇസ്ലാഹി സെൻറർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

2024-05-27 0

കുവൈത്ത് കേരള ഇസ്ലാഹി സെൻറർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കെ.കെ.ഐ.സി മെഡികെയർ വിഭാഗവും കുവൈത്ത് ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ നിരവധി പേര്‍ പങ്കെടുത്തു.

Videos similaires