സൗദി പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ച ഫോട്ടോഗ്രാഫി അവാർഡിന് നൗഷാദ് കിളിമാനൂർ അർഹനായി

2024-05-27 1

സൗദി പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ച ഫോട്ടോഗ്രാഫി അവാർഡിന് നൗഷാദ് കിളിമാനൂർ അർഹനായി. ലോക പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായിരുന്നു ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചത്

Videos similaires