മഴവെള്ളം ശേഖരിക്കുന്ന പദ്ധതിക്ക് അനുമതി നല്‍കി കുവൈത്ത് മുനിസിപ്പൽ കൗൺസില്‍. വഫ്ര പ്രദേശങ്ങളിലും ഖറദാൻ, അല്‍ ഹുഫൈറ പ്രദേശങ്ങളിലുമാണ് അനുമതി നല്‍കിയത്.