ചില അപൂർവ കൂടിക്കാഴ്ചകൾക്ക് കൂടി മീഡിയവൺ ഹെർസ്റ്റോറി വേദി സാക്ഷിയായി

2024-05-27 1

യുവഗായകരായ ഖദീജ റഹ്മാനും, ആയിഷ അബ്ദുൽബാസിതും പരസ്പരം സൗഹൃദം പങ്കിട്ടപ്പോൾ, അപകടത്തെ തോൽപിച്ച് കായികരംഗത്ത് മുന്നേറിയുന്ന ആൽഫിയ ജെയിംസും, സുജിത് കോശിയും ആദ്യമായി ഈ വേദിയിലാണ് കണ്ടുമുട്ടിയത്

Videos similaires