റഫയിലെ കൂടാരങ്ങൾക്ക് നേരെ ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണം; അപലപിച്ച് കുവൈത്ത്

2024-05-27 0

റഫയിലെ കൂടാരങ്ങൾക്ക് നേരെ ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണം; അപലപിച്ച് കുവൈത്ത്. ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ നടപടികൾ നഗ്നമായ യുദ്ധക്കുറ്റങ്ങളും വംശഹത്യയും തുറന്നുകാണിക്കുന്നതാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പറഞ്ഞു

Free Traffic Exchange

Videos similaires