ഇടുക്കി പന്നിയാർ പുഴയിൽ മൂന്നര വയസ്സുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. പൂപ്പാറ സ്വദേശി രാഹുലിന്റെ മകൻ ശ്രീനന്ദാണ് മരിച്ചത്.