ഉച്ചഭക്ഷണ പദ്ധതിയിൽ ക്രമക്കേട്; വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

2024-05-27 0

ഉച്ചഭക്ഷണ പദ്ധതിയിൽ ക്രമക്കേട്; വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ക്ലർക്ക് ആയ വയനാട് സ്വദേശി ദിലീപിനെയാണ് സസ്പെൻഡ് ചെയ്തത്

Videos similaires