ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധ; ആരോഗ്യ വകുപ്പ് വിശദമായ തെളിവെടുപ്പ് നടത്തി. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നെത്തിയ സംഘമാണ് തെളിവുകൾ ശേഖരിച്ചത്