9 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കേസിൽ രണ്ടാനച്ഛന് 80 വർഷം കഠിന തടവും 2 ലക്ഷം പിഴയും. മാതാവിന്റെ അറിവോടെയായിരുന്നു കുറ്റകൃത്യം.