20000 രൂപ നഷ്ടം; കോട്ടയം നഗരമധ്യത്തിൽ കടകൾ കുത്തി തുറന്ന് മോഷണം

2024-05-27 1

20000 രൂപ നഷ്ടം; കോട്ടയം നഗരമധ്യത്തിൽ കടകൾ കുത്തി തുറന്ന് മോഷണം. സംഭവത്തിൽ വെസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി. മോഷ്ടാവിൻ്റെ CCTV ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു.

Videos similaires