കെ.എസ്.യു ക്യാമ്പിലെ തമ്മിൽത്തല്ല്; നാല് നേതാക്കളെ സസ്‌പെൻഡ് ചെയ്തു. ക്യാമ്പിലേക്ക് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെ ക്ഷണിക്കാതിരുന്നതിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനോട് കെ.പി.സി.സി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷൻ വിശദീകരണം തേടും.