മാസപ്പടി ആരോപണത്തിൽ പൊലീസിന് കേസെടുക്കാമെന്ന് അറിയിച്ച് ഡിജിപിക്ക് ഇ.ഡിയുടെ കത്ത്. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയെന്നും കത്തിൽ പറയുന്നു.