സ്വാതി മാലിവാളിനെ അതിക്രമിച്ച കേസ്; ബിഭവ് കുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി

2024-05-27 1

രാജ്യസഭ എം പി സ്വാതി മാലിവാളിനെ അതിക്രമിച്ച കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പി.എ ബിഭവ് കുമാറിന്‍റെ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി തള്ളി

Videos similaires