ബാർകോഴ ആരോപണം നിഷേധിച്ച് ബാറുടമഅനിമോൻ. ശബ്ദരേഖയിട്ടത് ദേഷ്യവും സമ്മർദവും കാരണമെന്ന് ക്രൈം ബ്രാഞ്ചിന് മൊഴി നൽകി.