'എന്‍റെ പൊന്നു മോനെ ഒന്ന് കണ്ടെത്തി തരാമോ, 90 ദിവസമായി അവനെ കാണാതായിട്ട്'; കണ്ണീരോടെ ഒരമ്മ

2024-05-27 0

മൂന്നുമാസം മുമ്പ് ഗൾഫിൽ കാണാതായ മകനെ ഓർത്ത് കണ്ണീരോടെ കഴിയുകയാണ് വയനാട് ആറാം മൈൽ സ്വദേശി ജാസ്മിൻ. വിസിറ്റ് വിസയിൽ ദുബൈയിലെത്തിയ മകൻ അഫ്സൽ ജീവിച്ചിരിപ്പുണ്ടോ എന്നു പോലുമറിയാത്ത ദു:ഖത്തിലാണ് ഈ ഉമ്മ

Videos similaires