വിസ്മയയിലെ വിസ്മയമായി ഹെലിക്കൻ റൈഡ്; കണ്ണൂർ വിസ്മയ അമ്യൂസ്മെന്റ് പാർക്കിൽ ഹെലിക്കൻ റൈഡ് ആരംഭിച്ചു

2024-05-27 0

സഹകരണ മേഖലയിലെ ഏറ്റവും വലിയ വിനോദ വിജ്ഞാനകേന്ദ്രമായ കണ്ണൂർ വിസ്മയ അമ്യൂസ്മെന്റ് പാർക്കിൽ പുതിയൊരു അഡ്വഞ്ചർ റൈഡ് കൂടി സന്ദർശകർക്കായി തുറന്നു കൊടുത്തു. ഹെലിക്കൻ എന്ന പേരിലുള്ള റൈഡ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു..

Videos similaires