കോട്ടയം നഗരമധ്യത്തിൽ കടകൾ കുത്തി തുറന്ന് മോഷണം. ജില്ലാ ആശുപതിയ്ക്ക് സമീപത്തെ എട്ട് കടകളിലാണ് പുലർച്ചെ കള്ളൻ കയറിയത്