വടവാതൂരിൽ യുവാവിനെ വെട്ടിക്കൊന്നു

2024-05-26 0

കോട്ടയം വടവാതൂരിൽ യുവാവിനെ വെട്ടിക്കൊന്നു. ചെങ്ങളം സ്വദേശി രഞ്ജിത്ത് ആണ് കൊല്ലപ്പെട്ടത്.

Videos similaires