പശ്ചിമബംഗാളിൽ ബിജെപി സ്ഥാനാർഥിക്ക് നേരെ ആൾക്കൂട്ട ആക്രമണമെന്ന് ആരോപണം. ജാർഗ്രാം സ്ഥാനാർഥി പ്രനാഥ് ടിഡുവിനെ പശ്ചിമ മിഡ്നാപൂർ ജില്ലയിൽ വെച്ചാണ് ആക്രമിച്ചത്.