ഒരു പരിശീലന കേന്ദ്രത്തിലും പോകാതെ ബി ആർക്ക് എട്രൻസ് പരീക്ഷക്ക് 99.31 ശതമാനം മാർക്ക് നേടിയിരിക്കുകയാണ് മലപ്പുറം വണ്ടൂരിലെ ഹന്ന പർവീൺ.