ഹരിത കർമ്മ സേന സമരത്തില്‍; കുണ്ടറയില്‍ മാലിന്യം നീക്കം ചെയ്ത് പഞ്ചായത്ത് അംഗങ്ങൾ
2024-05-26
11
കൊല്ലം കുണ്ടറ പേരയത്ത് മാലിന്യം നീക്കം ചെയ്ത് പഞ്ചായത്ത് അംഗങ്ങൾ. പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ 4 ദിവസമായി സമരത്തിലാണ്.
ഒരു ഹരിതകർമ്മ സേന അംഗത്തെ പുറത്താക്കിയതിലാണ് പ്രതിഷേധം.