മദ്യനയവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നില്ലെന്ന സർക്കാർ വാദം പൊളിയുന്നു. മദ്യനയത്തിലെ മാറ്റം അജണ്ടയാക്കി 21ന് ടൂറിസം വകുപ്പ് യോഗം വിളിച്ചതിന്റെ രേഖകൾ പുറത്ത്.